Challenger App

No.1 PSC Learning App

1M+ Downloads
സസ്യ, ജന്തു വർഗ്ഗങ്ങളുടെ തനതായ ആവാസവ്യവസ്ഥകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

Aസസ്യ ഭൂമിശാസ്ത്രം

Bജന്തു ഭൂമിശാസ്ത്രം

Cആവാസശാസ്ത്രം

Dഭൂമിശാസ്ത്രം

Answer:

C. ആവാസശാസ്ത്രം

Read Explanation:

ആവാസശാസ്ത്രം / ആവാസവ്യവസ്ഥ - സസ്യ, ജന്തു വർഗ്ഗങ്ങളുടെ തനതായ ആവാസവ്യവസ്ഥകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം


Related Questions:

GPS എന്നാൽ എന്ത് ?
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നദികൾ,കുളങ്ങൾ,തടാകങ്ങൾ, ജലം എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന് കീഴിൽ വരാത്തത്?
ഇവയിൽ ഏതാണ് ബയോജിയോഗ്രാഫിയുടെ ഉപശാഖയല്ലാത്തത്?