Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടോണിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ

Aഏണസ്റ്റ് റൂഥർഫോർഡ്

Bജെ. ജെ. തോംസൺ

Cഗോൾഡ് സ്റ്റൈൻ

Dവില്യം ക്രൂക്സ്

Answer:

A. ഏണസ്റ്റ് റൂഥർഫോർഡ്

Read Explanation:

പ്രോട്ടോണിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ - ഏണസ്റ്റ് റൂഥർഫോർഡ്


Related Questions:

ഏറ്റവും വലിയ ആറ്റമുള്ള അലോഹം ഏത് ?
താഴെ പറയുന്നവയിൽ ആവൃത്തി യൂണിറ്റ് ഏത് ?
ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?
പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?
ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്ന ക്വാണ്ടംസംഖ്യഏത് ?