Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തിൻ്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള വകുപ്പ്

Aആർട്ടിക്കിൾ 352

Bആർട്ടിക്കിൾ 356

Cആർട്ടിക്കിൾ 360

Dആർട്ടിക്കിൾ 368

Answer:

B. ആർട്ടിക്കിൾ 356

Read Explanation:

അവസാനമായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടത്തിയ വർഷം -1982


Related Questions:

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്
ഇന്ത്യൻ ഭരണഘടനയിലെ മിനി റിവിഷൻ എന്നറിയപ്പെടുന്ന ഭേദഗതി

73-ആം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക

  1. നാഗാലാന്റ്
  2. മിസോറം
  3. ജമ്മു & കാശ്മീർ
  4. മേഘാലയ
    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

    താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?

    1. 1985-ൽ ഭരണഘടനയിൽ ചേർത്തു
    2. 52-ാം ഭേദഗതി നിയമം
    3. 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്