Challenger App

No.1 PSC Learning App

1M+ Downloads
പാളികളായി കാണപ്പെടുന്നതും ഏകാത്മക സ്വഭാവമോ , ശ്രേണികരണമോ പ്രകടിപ്പിക്കുന്നതും വ്യത്യസ്ത നിറത്തിലോ , കനത്തിലോ , തരി വലിപ്പത്തിലോ , രാസഘടനയിലോ കാണപ്പെടുന്നതുമായ അവസാദ വസ്തുക്കളെ _____ എന്ന് പറയുന്ന .

Aലാമിന

Bബെഡ്

Cസ്ട്രാറ്റം

Dഇതൊന്നുമല്ല

Answer:

C. സ്ട്രാറ്റം


Related Questions:

അവസാദ ശില പാളികളുടെ ശ്രേണികളാണ് ?
മടക്കിന്റെ രണ്ട് വശങ്ങളൂം അക്ഷീയതലവും ഒരേ ദിശയിലേക്ക് തുല്യമായി ചെരിഞ്ഞ അവസ്ഥയിലുള്ള മടക്കുകളാണ് ?
വശങ്ങളിലേക്ക് പിടിച്ച് വലിക്കുമ്പോൾ ഒരു ശിലക്ക് അനുഭവപ്പെടുന്ന സമ്മർദ്ദബലമാണ് ?
ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ഒരു മടക്കിന്റെ കുറുകെയുള്ള പരിഛേദം പരിശോദിച്ചാൽ ഏറ്റവും കൂടിയ വളവ് കാണപ്പെടുന്ന ഭാഗമാണ് ?