അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശംAമരുസ്ഥലിBരാജസ്ഥാൻ ബാഗർCറാൻ ഓഫ് കച്ച്Dഹിന്ദുകുഷ്Answer: B. രാജസ്ഥാൻ ബാഗർ Read Explanation: അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശമാണ് രാജസ്ഥാൻ ബാഗർ.ഥാർ മരുഭൂമിയുടെ മറ്റൊരു വിഭാഗമാണ് മരുസ്ഥലി(വരണ്ട സമതലം അഥവാ യഥാർത്ഥ മരുഭൂമി പ്രദേശം)ഥാർ മരുഭൂമിയുടെ തെക്കു ഭാഗമാണ് റാൻ ഓഫ് കച്ച്.മധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്. Read more in App