App Logo

No.1 PSC Learning App

1M+ Downloads
ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏത് മരുഭൂമിയാണ്?

Aഗോപി മരുഭൂമി

Bകാലഹരി മരുഭൂമി

Cഥാർ മരുഭൂമി

Dസഹാറ മരുഭൂമി

Answer:

C. ഥാർ മരുഭൂമി

Read Explanation:

  • "The Great Indian Desert" എന്നറിയപ്പെടുന്നത് ഥാർ മരുഭൂമിയെയാണ്.

  • ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ വടക്കു പടിഞ്ഞാറ് ഹഭാഗത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശമാണ് ഥാർ മരുഭൂമി

  • ഥാർമരുഭൂമിയുടെ ഏകദേശം 1.75 ലക്ഷം ച.കിമി ഇന്ത്യയിലാണ്

  • വിസ്തൃതി : രണ്ട് ലക്ഷ്യത്തിൽ പരം

  • ഇന്ത്യയിൽ ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്

  • ബാക്കി ഭാഗം ഹരിയാന , പഞ്ചാബ്, ഗുജറാത്ത്

  • പാകിസ്താനിലെ സിന്ധ്-പഞ്ചാബ് പ്രവിശ്യകളിലും ഥാർ മരുഭൂമിയുടെ തുടർച്ച കാണാം


Related Questions:

ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?
മരുഭൂമികൾ കുറിച്ചുള്ള പഠനം ഏതാണ് ?
ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.
ഥാർ മരുഭൂമിയിടെ കിഴക്ക് അതിർത്തി എന്താണ് ?