Challenger App

No.1 PSC Learning App

1M+ Downloads
സെൻസെക്സ് എന്നത്--------------ന് ഉപയോഗപ്രദമായ വഴികാട്ടിയാണ്

Aഉപഭോഗം

Bനിക്ഷേപം

Cവിതരണം

Dചെലവ്

Answer:

B. നിക്ഷേപം

Read Explanation:

സെൻസെക്സിൻ്റെ പൂർണ്ണരൂപം സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ് ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ഏത് ?
Which country's passport is considered as the most powerful and best in the world, according to the report of Henley Passport Index 2018?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വില സൂചിക സൂചിപ്പിക്കുന്നത് ?
മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം ?