ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aരാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ചുമതലകൾ പരാമർശിക്കുന്നു
Bഗോത്രമേഖലകളിലെ ഭരണ സംവിധാനങ്ങളെ പരാമർശിക്കുന്നു
Cകേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കുമായി നൽകിയിട്ടുള്ള അധികാര വിഭജനം പരാമർശിക്കുന്നു
Dഇന്ത്യൻ പാർലമെൻ്റിൻ്റെ പ്രധാന ചുമതലകൾ പരാമർശിക്കുന്നു