Challenger App

No.1 PSC Learning App

1M+ Downloads
'ഋഷിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റ പദം

Aആർഷം

Bഋഷീശ്വരം

Cഋഷിപ്രോക്തം

Dഋഷിവലം

Answer:

A. ആർഷം

Read Explanation:

• ഉല്പത്തിയെ സംബന്ധിച്ചത് - ഔൽപത്തിയം
• വേദം അഭ്യസിച്ചവർ - വൈദികൻ
• വിനയത്തോടെ കൂടിയവൻ - വിനീതൻ
• ക്രോധത്തോടുകൂടിയവൻ - ക്രുദ്ധൻ
• ഭർത്താവിൽ നിഷ്ഠയുള്ളവൾ - പതിവ്രത
• കാവ്യത്തിന് വിഷയമായത് - കവനവിഷയം


Related Questions:

അറിയാനുള്ള ആഗ്രഹം എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക.
താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്
"കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിൻ്റെ ഒറ്റപ്പദമാണ്
'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :