Challenger App

No.1 PSC Learning App

1M+ Downloads
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

Aവിവക്ഷ

Bഉത്സാഹം

Cജിജ്ഞാസ

Dകൗശലം

Answer:

C. ജിജ്ഞാസ

Read Explanation:

ഒറ്റപ്പദം 

  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷു 
  • പറയാനുള്ള ആഗ്രഹം -വിവക്ഷ 
  • കാലത്തിന് യോജിച്ചത് -കാലോചിതം 
  • നയം അറിയുന്നവൻ -നയജ്ഞൻ 
  • കടക്കാൻ ആഗ്രഹിക്കുന്നവൻ -തിതീർഷു 

Related Questions:

കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '