App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.

Aഅഞ്ച് മുതൽ ആറ് മീറ്റർ വരെ

Bരണ്ട് മീറ്റർ മുതൽ ആറ് മീറ്റർ വരെ

Cആറ് മീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ

Dരണ്ട് മീറ്റർ മുതൽ അഞ്ച് മീറ്റർ വരെ

Answer:

A. അഞ്ച് മുതൽ ആറ് മീറ്റർ വരെ

Read Explanation:

മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്.


Related Questions:

പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും എവിടെവച്ചാണ്?
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?
ചിലന്തിയുടെ ശ്വസനാവയവം?
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് -----