App Logo

No.1 PSC Learning App

1M+ Downloads
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------

Aരാഷ്ടപുത്രങ്ങൾ

Bജനപദങ്ങൾ

Cസഹകരണപദങ്ങൾ

Dനഗരസമൂഹങ്ങൾ

Answer:

B. ജനപദങ്ങൾ

Read Explanation:

ജനപദങ്ങൾ വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു ജനപദങ്ങൾ. മഹാജനപദങ്ങൾ ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ മഹാജനപദങ്ങൾ  എന്നറിയപ്പെട്ടു.


Related Questions:

കലിംഗ യുദ്ധം നടന്ന വർഷം ?
അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളത് ഏത് ഗ്രന്ഥത്തിന്റെ പ്രമേയം ആയിരുന്നു?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?
മൗര്യ സാമ്രാജ്യ സ്ഥാപകൻ ആരാണ് ?