വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :Aസുധീന്ദ്രനാഥ ദത്തBരബീന്ദ്രനാഥ ടാഗോർCരാജാ റാം മോഹൻ റോയിDഅമർത്യസെൻAnswer: C. രാജാ റാം മോഹൻ റോയി