Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ :

Afgallery

BScratch

CH5P

DJava Hot Potatoes

Answer:

D. Java Hot Potatoes

Read Explanation:

  • കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ - Java Hot Potatoes

 

  • ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം - എഫ്ഗാലറി (fgallery)

 

  • ഓരോ ചിത്രത്തിനും അടിക്കുറിപ്പുകളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകാനുമുള്ള സൗകര്യവും ഏഫ്ഗാലറിയിൽ ലഭ്യമാണ്

 

  • ഇന്ററാക്ടീവ് ഗെയിമുകൾ, കഥകൾ, ആനിമേഷനുകൾ തുടങ്ങിയവ നിർമ്മിക്കാൻ സഹായിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ സോഫ്റ്റ് വെയർ - സക്രാച്ച് (Scratch)

 

  • പ്രോഗ്രാമിങ് കോഡുകൾ ഉപയോഗിച്ചാണ് സ്ക്രാച്ചിൽ ഡിജിറ്റൽ പഠന വിഭവങ്ങളും മൂല്യ നിർണയോപാധികളും നിർമ്മിക്കുന്നത്. 

 

  • ഡിജിറ്റൽ ഇന്ററാക്ടീവ് വിഭവങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന സൗജന്യവും സ്വതന്ത്രവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ് ഫോം - H5P

 

  • HTML 5 പാക്കേജ് എന്നതിന്റെ ചുരുക്കപേര് - H5P 

Related Questions:

Every operating system has a _____ which permanently resides in the main memory of the computer to perform some of the basic functions of the OS and to access other priorities of the OS only when they are needed.
ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് ഏതാണ് ?
' ബില്യൺ ബീറ്റ്സ് ' ആരുടെ വെബ് പത്രം ആണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത് ?
Filter method which allows us filter the records that match the selected field is: