App Logo

No.1 PSC Learning App

1M+ Downloads
"വരിക വരിക സഹജരെ..." എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലെ ഏത് സത്യാഗ്രഹത്തിൻ്റെ മാർച്ചിങ് ഗാനമായിരുന്നു ?

Aനിവർത്തന പ്രക്ഷോഭം

Bകയ്യൂർ സമരം

Cഉപ്പ് സത്യാഗ്രഹം

Dപുന്നപ്ര - വയലാർ സമരം

Answer:

C. ഉപ്പ് സത്യാഗ്രഹം

Read Explanation:

അംശി നാരായണപിള്ളയുടെ വരികളാണ് "വരിക വരിക സഹജരെ..." എന്നത്


Related Questions:

1923ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
മലബാറിൽ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ
1932 ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത് ?
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ഏത് ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ വേദി എവിടെയായിരുന്നു ?