സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
Aഎസ്.എസ്.എ.
Bഡി.പി.ഇ.പി.
Cആർ.എം.എസ്.എ.
Dസി.ബി.എസ്.ഇ.
Aഎസ്.എസ്.എ.
Bഡി.പി.ഇ.പി.
Cആർ.എം.എസ്.എ.
Dസി.ബി.എസ്.ഇ.
Related Questions:
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
(1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ രാധാകൃഷ്‌ണൻ കമ്മിഷൻ
(2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം-ഡോ. ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മിഷൻ
(3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മിഷൻ
(4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം