Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
U. വിമൽകുമാർ 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മത്സരിച്ച ഇനം.

Aഫുട്ബോൾ

Bബാഡ്മിന്റൻ

Cവോളിബോൾ

Dഅത്ലറ്റിക്സ്

Answer:

B. ബാഡ്മിന്റൻ


Related Questions:

ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
' ഗോൾ' എന്ന പുസ്തകം ഏത് ഇന്ത്യൻ കായിക താരത്തിന്റെ ആത്മകഥയാണ് ?
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിനു മുമ്പ് ജന്മം കൊണ്ട ബാറ്റിങ്ങ് ഇതിഹാസം ആരാണ് ?