Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?

Aഅഞ്ജലി ഭഗവത്

BP.T. ഉഷ

Cസാനിയ മിർസ

Dസൈന നെഹ്വാൾ

Answer:

B. P.T. ഉഷ

Read Explanation:

പി.ടി.ഉഷ:

ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയാണ് 'പയ്യോളി എക്‌സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി.ഉഷ.

  • ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ' എന്നും 'ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി' എന്നും ഇവരെ വിശേഷിപ്പിക്കപ്പെടുന്നു.
  • ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഉഷ.
  • ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ താരം എന്ന ബഹുമതിയും പി.ടി ഉഷക്കാണ്.
  • 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണവും 1 വെള്ളിയും നേടി ഏറ്റവും മികച്ച അത്‍ലറ്റിനുള്ള സുവർണ പാദുകം സ്വന്തമാക്കി
  • 1983ൽ അർജുന അവാർഡും,1985ൽ പത്മശ്രീയും ഉഷയ്ക്ക് ലഭിച്ചു.

Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
ഇന്ത്യൻ ഫുട്‌ബോൾ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ ആരാണ് ?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു വീഴ്ത്തിയ ബൗളർ ആരാണ് ?

താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?

  1. കെ. ടി. ഇർഫാൻ
  2. സിനി ജോസ്
  3. ജിമ്മി ജോർജ്
  4. അഞ്ജു ബോബി ജോർജ്