Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റ് എപ്പോൾ എവിടെയാണ് നടന്നത് ?

A1975 ഇംഗ്ലണ്ട്

B1975 (ഫ്രാൻസ്

C1979 ഇംഗ്ലണ്ട്

D1985 (ഫ്രാൻസ്

Answer:

A. 1975 ഇംഗ്ലണ്ട്

Read Explanation:

  • 1975-ൽ ഇംഗ്ലണ്ടിലാണ് ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റ് നടന്നത്.

  • ഈ ടൂർണമെന്റ് 'ഇംപീരിയൽ ടോസ്റ്റ്' എന്നും അറിയപ്പെട്ടിരുന്നു.


Related Questions:

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?
With which sport is the Rovers Cup associated?