App Logo

No.1 PSC Learning App

1M+ Downloads
t സാംഖ്യജത്തിന്ടെ വർഗം ................. ആണ്

Aനോർമൽ

Bt- സാംഖ്യജം

Cകൈ-വർഗ സാംഖ്യജം

DF സാംഖ്യജം

Answer:

D. F സാംഖ്യജം

Read Explanation:

t സാംഖ്യജത്തിന്ടെ വർഗം = F സാംഖ്യജം


Related Questions:

6E(X²) - V(X) =

X

-1

0

1

2

P(X)

1/3

1/6

1/6

1/3

പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.
തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :
ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?
P(A/B) =