സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aകുട്ടികൾക്ക് വേണ്ടി കേരളാ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി
Bസ്‌കൂൾ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
Cപ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആവിഷ്‌കരിച്ച പദ്ധതി
Dകുട്ടികളിലെ മാനസിക സമ്മർദ്ദം ലഘുകരിക്കാൻ വേണ്ടി കേരളാ പോലീസ് ആരംഭിച്ച പദ്ധതി