Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?

Aമൃതസഞ്ജീവനി

Bമാതൃുകിരണം

Cആയുർദളം

Dശ്രുതി തരംഗം

Answer:

A. മൃതസഞ്ജീവനി

Read Explanation:

• ശ്രുതി തരംഗം - ശ്രവണ വൈകല്യമുള്ള അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാൻറ്റേഷനിലൂടെ പൂർണ്ണമായും കേൾവി ശക്തി ലഭ്യമാക്കുന്ന ചികിത്സ പദ്ധതി • ആയുർദളം - എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി


Related Questions:

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന് ?
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര് ?
ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?