സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത് ?
AWIFS
BHOPE
CNODE
DRICH
Answer:
A. WIFS
Read Explanation:
കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇടയിൽ ഉയർന്ന വിളർച്ചയുടെ (Anaemia) വെല്ലുവിളി നേരിടാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച പ്രോഗ്രാം ആണ് പ്രതിവാര അയൺ ആൻഡ് ഫോളിക് ആസിഡ് സപ്ലിമെൻ്റേഷൻ (WIFS – Weekly Iron Folic acid Supplementation).