Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഋഷിയെ സംബന്ധിച്ചത് ' - എന്നതിന്റെ ഒറ്റപ്പദം ഏത് ?

Aഋഷിപ്രോക്തം

Bആർഷം

Cഷീവലം

Dഋഷീശ്വരം

Answer:

B. ആർഷം

Read Explanation:

  • ഋഷിയെ സംബന്ധിച്ചത് - ആർഷം

  • അനുവിൽ ജനിച്ചവൻ -  അനുജൻ

  • അധികം സംസാരിക്കുന്നവൻ - വാചാലൻ

  • ഭർത്താവിന്റെ അച്ഛൻ - ശ്വശുരൻ


Related Questions:

"കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിൻ്റെ ഒറ്റപ്പദമാണ്
വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.
താഴെ പറയുന്നവയിൽ 'മകൻ്റെ ഭാര്യ' എന്നർത്ഥം വരുന്ന പദം ഏത്?
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതിൻ്റെ ഒറ്റപ്പദമാണ് ഭാഗിനേയൻ?