App Logo

No.1 PSC Learning App

1M+ Downloads
വിദ്വാൻ എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം എഴുതുക ?

Aവിധുതി

Bവിടുതി

Cവിദുഷി

Dവാർദ്ധി

Answer:

C. വിദുഷി

Read Explanation:

  • മഹാൻ -മഹതി
  • മനസ്വി -മനസ്വിനി
  • യോഗി -യോഗിനി
  • രോഗി- രോഗിണി
  • ലേഖകൻ -ലേഖകൻ
  • ഗുരു -ഗുർവി
  • കേമൻ-കേമി
  • ഗുണവാൻ-ഗുണവതി
  • വിരഹി -വിരഹിണി
  • കാന്തൻ -കാന്ത
  • ബാലൻ -ബാലിക
  • അനാഥൻ -അനാഥ
  • പതി -പത്നി
  • ചക്രവർത്തി -ചക്രവർത്തിനി
  • അപരാധി -അപരാധിനി
  • ജനയിതാവ് -ജനയിത്രി
  • കവി -കവയിത്രി
  • പൂജാരി -പൂജാരിണി
  • ഗുണവാൻ-ഗുണവതി
  • മാടമ്പി -കെട്ടിലമ്മ
  • ശിവൻ -ശിവാനി
  • വേടൻ-വേടത്തി
  • ഇടയൻ -ഇടയത്തി
  • കല - പേട

 

 

 

 


Related Questions:

എതിർലിംഗമെഴുതുക: സാത്ത്വികൻ
ധീരൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം?

  1. ഏകാകി
  2. കവി
  3. കരിണി
  4. കഷക
    സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'