Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എതിർലിംഗമെഴുതുക: സാത്ത്വികൻ

Aസാത്ത്വിക

Bസാത്ത്വി

Cസാത്ത്വിനി

Dസാത്ത്വികി

Answer:

D. സാത്ത്വികി

Read Explanation:

ഈശ്വരൻ- ഈശ്വരി 

ഭഗവാൻ -ഭഗവതി 

ചോരൻ - ചോരി 

അടിയൻ -അടിയത്തി 

ആശാൻ - ആശാത്തി / ആശാട്ടി 

ഇടയൻ- ഇടയത്തി /  ഇടച്ചി 

ഘാതകൻ - ഘാതകി /  ഘാതിക 


Related Questions:

എതിർലിംഗമെഴുതുക - 'വിധവ'.
തമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ രൂപം ഏത്?
സ്ത്രീലിംഗ ശബ്ദമേത്?
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .