Challenger App

No.1 PSC Learning App

1M+ Downloads
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?

A48

B44

C38

D42

Answer:

B. 44

Read Explanation:

മകളുടെ വയസ്സ് X ആയാൽ അമ്മയുടെ വയസ്സ്= 3X 4 വർഷം മുൻപ് മകളുടെ വയസ്സ്= X-4 അമ്മയുടെ വയസ്സ്= (3X - 4) അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 (X-4) + (3X-4) = 56 4X = 56 + 8 = 64 X = 64/4 = 16 അമ്മയുടെ വയസ്സ്= 3×16 = 48 അമ്മയുടെ ഇപ്പോഴത്തെ വയസ്സ്= 48 - 4 = 44


Related Questions:

അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?
ഒരു കുടുംബത്തിലെ 5 കുട്ടികൾ തമ്മിൽ 3 വയസ്സ് വ്യത്യാസമാണുള്ളത്. എല്ലാ വരുടേയും വയസ്സുകളുടെ തുക 50 ആണ്. എങ്കിൽ ഇളയകുട്ടിയുടെ വയസ്സ് എത്ര ?
What should come in place of the question mark (?) in the given series? 2, 3, 6, 11, 18, ?
4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു. അച്ഛന് ഇപ്പോൾ 52 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?