App Logo

No.1 PSC Learning App

1M+ Downloads
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 8100°. അതിന് എത്ര വശങ്ങളുണ്ട് ?

A47

B85

C38

D150

Answer:

A. 47

Read Explanation:

ഇവിടെ 'കോണുകൾ' എന്നുദ്ദേശിച്ചത് "ആന്തരകോണുകൾ' എന്നാണ്. വശങ്ങളുടെ എണ്ണം 'n' ആയാൽ ആന്തര കോണുകളുടെ തുക = (n - 2)180 ആന്തര കോണുകളുടെ തുക = 1800° (n-2) 180° = 8100° n-2 = 8100°/ 180 n = 45 + 2 = 47 വശങ്ങളുടെ എണ്ണം = 47


Related Questions:

ഒരു സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ് (വിസ്തീർണ്ണം) എത്ര ?
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
The length and breadth of a rectangle are increased by 25% and 32%, respectively. The percentage increase in the area of the resulting rectangle will be:
സമചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര മുലകളുണ്ടായിരിക്കും ?
ഒരു സമചതുര സ്തൂപികയുടെ വക്കുകളെല്ലാം 12 cm വീതമാണ്. അതിൻ്റെ പാർശ്വ മുഖങ്ങളുടെ പരപ്പളവ് എത്ര?