App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 10000 ആണ് ആ ശ്രേണിയിലെ പതിമൂന്നാം പദം എത്ര?

A100

B113

C400

D250

Answer:

C. 400

Read Explanation:

പതിമൂന്നാം പദം എന്നത് ശ്രേണിയിലെ മദ്യ പദം ആണ് പതിമൂന്നാം പദം = 10000/25 = 400


Related Questions:

എത്ര രണ്ടക്ക സംഖ്യകളെ 4 കൊണ്ട് ഹരിക്കാനാകും?
1/3, 5/3, 9/3, 13/3,..... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കാണുക.

താഴെക്കൊടുത്തിരിക്കുന്ന സമാന്തര ശ്രേണിയുടെ അടുത്ത പദം എഴുതുക

√2, √8, √18, √32,  ?

5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.
ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?