Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ തുക 32 അവയുടെ ഗുണനഫലം 252 ആയാൽ സംഖ്യകളുടെ വ്യത്യാസം എത്ര ?

A4

B2

C6

D8

Answer:

A. 4

Read Explanation:

  • രണ്ട് സംഖ്യകൾ 'a' എന്നും 'b' എന്നും എടുത്താൽ:

    • a + b = 32

    • ab = 252

    1. നമുക്ക് (a - b)² = (a + b)² - 4ab എന്ന സൂത്രവാക്യം ഉപയോഗിക്കാം.

    2. ഇവിടെ, (a + b)² = 32² = 1024.

    3. 4ab = 4 * 252 = 1008.

    4. അപ്പോൾ, (a - b)² = 1024 - 1008 = 16.

    5. (a - b) = √16 = 4.

    6. അതുകൊണ്ട്, സംഖ്യകളുടെ വ്യത്യാസം 4 ആണ്.

SHORT CUT

വ്യത്യാസം = b24ac\sqrt{b^2-4ac} കണ്ടെത്തുക

b2b^2= തുക acac=ഗുണനഫലം

വ്യത്യാസം = b24ac\sqrt{b^2-4ac}

=3224×252=\sqrt{32^2-4\times252}

=16=4=\sqrt{16}=4


Related Questions:

Find the mid point between the numbers 1½, 5¼ in the number line
2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-ാമത്തെ സംഖ്യ ഏത് ?
ഒരാൾ തന്റെ സ്വത്തിന്റെ 10 ൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ശേഷിക്കുന്നത് 5 ലക്ഷം ആയാൽ അയാളുടെ ആകെ സ്വത്ത് എത്ര?

1+4+9+16+25+.......+324=?1 + 4 + 9 + 16 + 25 + ....... + 324=?

ഒരു സംഖ്യയുടെ 6 മടങ്ങിൽ നിന്ന് 9 കുറച്ചതും അതേ സംഖ്യയുടെ 3 മടങ്ങിനോട് 15 കൂട്ടിയതും തുല്യമായാൽ സംഖ്യ ഏത് ?