Challenger App

No.1 PSC Learning App

1M+ Downloads
ക്യൂബിൻ്റെ ഉപരിതല വിസ്തീർണ്ണം 726 ച.സെ.മീ. ക്യൂബിൻ്റെ വോളിയം കണ്ടെത്തുക.

A1331cm³

B1232cm²

C1626m³

D1836cm³

Answer:

A. 1331cm³

Read Explanation:

ഉപരിതല വിസ്തീർണ്ണം = 6a² = 726 a² = 726/6 =121 a = √121=11cm വോളിയം = a³ = 11³ =1331cm³


Related Questions:

ഒരു കോണിന്റെയും ഗോളത്തിന്റെയും ആരങ്ങളും വ്യാപ്തങ്ങളും തുല്യമാണ് എങ്കിൽ ഗോളത്തിന്റെ വ്യാസവും കോണിന്റെ ഉയരവും ഏത് അനുപാതത്തിൽ ആയിരിക്കും ?
What is the eccentricity of the conic with equation 3y²-x²=108
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?