Challenger App

No.1 PSC Learning App

1M+ Downloads
കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.

AO

BK

CC

DCa

Answer:

C. C

Read Explanation:

കാർബൺ (Carbon):

  • കാർബണിന്റെ പ്രതീകം - C

  • കാർബണിന്റെ ആറ്റോമിക സംഖ്യ - 6

  • കാർബണിന്റെ ഇലക്ട്രോൺ വിന്യാസം - 2, 4

  • കാർബണിന് ബാഹ്യതമ ഷെല്ലിൽ 4 ഇലക്ട്രോണുകൾ ഉണ്ട്.

  • കാർബണിന്റെ സംയോജകത 4 ആണ്.

  • ഇതുമൂലം കാർബണിന് വ്യത്യസ്ത രീതികളിൽ സഹസംയോജക ബന്ധനത്തിലേർപ്പെടാൻ കഴിയും.


Related Questions:

പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.
കാർബണിന്റെ സംയോജകത --- ആണ്.
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനമെങ്കിലും ഉള്ള ഹൈഡ്രോകാർബണുകളെ ---- എന്നു വിളിക്കുന്നു.
കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.