App Logo

No.1 PSC Learning App

1M+ Downloads
പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ---, റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്നു.

Aപാരാഫിൻ

Bബിറ്റുമിൻ

Cമെഥനോൾ

Dപ്രൊപ്പെയ്ൻ

Answer:

B. ബിറ്റുമിൻ

Read Explanation:

പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന ഘടകങ്ങളും, അവയുടെ ഉപയോഗങ്ങളും:

Screenshot 2025-01-31 at 3.57.33 PM.png

Related Questions:

കാർബണിന്റെ സംയോജകത --- ആണ്.
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.
കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.
ഇപ്പോൾ കേരളത്തിലും വ്യാവസായിക ഗാർഹിക ആവശ്യങ്ങൾക്കായി എൽ.എൻ.ജി വിതരണം ചെയ്യുന്നത് ഏത് പദ്ധതി പ്രകാരമാണ്.