ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ----.Aട്രാൻസ്‌ഫോർമർBബാറ്ററിCജനറേറ്റർDസോളാർ പാനൽAnswer: B. ബാറ്ററി Read Explanation: ബാറ്ററി:ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ബാറ്ററി.ഉദാ: മൊബൈൽ ബാറ്ററി Read more in App