Challenger App

No.1 PSC Learning App

1M+ Downloads
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയാണ് ---------?

Aകസ്റ്റംസ് തീരുവ

Bഇറക്കുമതിച്ചുങ്കം

Cപ്രത്യക്ഷ നികുതി

Dഇവയൊന്നുമല്ല

Answer:

B. ഇറക്കുമതിച്ചുങ്കം

Read Explanation:

  • ഇറക്കുമതിയെ നിരുൽസാഹപ്പെടുത്തുന്നതിനും ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതുമായ നയമാണ് - സാമ്പത്തികനയം
  • ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയെയാണ് ഇറക്കുമതിച്ചുങ്കം (ഇറക്കുമതി തീരുവ)

Related Questions:

Which of the following is the most appropriate cause of exports surplus?
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏതു രാജ്യത്തേക്കാണ്?
2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ബിസിനസിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം ഏത് ?
The major aim of devaluation is to -
The policy of the government to protect domestic industries from foreign competition during the planning period is known as