App Logo

No.1 PSC Learning App

1M+ Downloads
വൻകരകളെക്കുറിച്ച് പഠിപ്പിക്കാൻ അധ്യാപിക തെർമോക്കോൾ മുറിച്ച് മാതൃക നിർമ്മിക്കുന്നു. ഏതു തരം കുട്ടിക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക ?

Aവികലാംഗരായവർക്ക്

Bഅതിബുദ്ധിശാലികൾക്ക്

Cകാഴ്ച കുറഞ്ഞവർക്ക്

Dകേൾവി കുറഞ്ഞവർക്ക്

Answer:

C. കാഴ്ച കുറഞ്ഞവർക്ക്

Read Explanation:

മാതൃകകൾ (Models)

  • യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളെയാണ് മാതൃകകൾ എന്ന് വിളിക്കുന്നത്.

  • വലിയ വസ്തുക്കളെയോ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ സാധിക്കാത്ത വസ്തുക്കളെയോ സൗകര്യപ്രദമായ വലിപ്പത്തിൽ ക്ലാസ്റൂമിലേക്കനുയോജ്യമായ മാതൃകകൾ വഴി കാണിക്കാവുന്നതാണ്.

  • അതു പോലെ വസ്തുക്കളുടെ അന്തർഭാഗങ്ങളെ ഒരു നെടുകെ ഛേദിച്ച് മാതൃകയിലൂടെ കാണിക്കാവുന്നതാണ്.

  • വിദ്യാർഥിയുടെ ആന്തരികമായ കഴിവിന്റെ പ്രകടനമാവണം ഒരു മാതൃക


Related Questions:

Spiral curriculum was proposed by
Which one of the following is NOT an objective of professional development programmes for school teachers?
Who is the founder of Dalton Method?
സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ എന്നാൽ :
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?