App Logo

No.1 PSC Learning App

1M+ Downloads
പഠനം മികച്ചരീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം ?

Aഓരോ പ്രാവശ്യവും സമ്മാനം നൽകൽ

Bകുട്ടിക്ക് അറിവ് നിർമ്മിക്കാൻ കഴിയുംവിധം പഠനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ

Cഓരോ കുട്ടിയിലും പഠനോന്മുക്ത സൃഷ്ടിക്കൽ

Dകുട്ടികളുടെ അനുഭവങ്ങളും ആർജ്ജിത അറിവും പരിഗണിച്ച് പഠന പ്രശ്നം വികസിപ്പിച്ചെടുക്കൽ

Answer:

A. ഓരോ പ്രാവശ്യവും സമ്മാനം നൽകൽ


Related Questions:

Which of the following is a key advantage of using correlation in data analysis?
ശാന്തിനികേതൻ എന്ന് സ്കൂൾ സ്ഥാപിച്ചത് ആര് ?
In a correlational study, a "positive correlation" means that:
Which of the following is an integrated science process skill?
ഭൂമിയെ ഒരു പരന്ന പ്രതലത്തിലേയ്ക്ക് ചിത്രീകരിക്കുന്നത് - .?