‘ഫ്യൂഡലിസം’ എന്ന പദം ഏത് ഭാഷയിലെ വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?Aലാറ്റിൻBഗ്രീക്ക്Cഫ്രഞ്ച്Dജർമ്മൻAnswer: D. ജർമ്മൻ Read Explanation: ഒരു തുണ്ട് ഭൂമി’ എന്ന അർഥം വരുന്ന ‘ഫ്യൂഡ്’ എന്ന ജർമ്മൻ വാക്കിൽ നിന്നാണ് ‘ഫ്യൂഡലിസം’ എന്ന പദം രൂപപ്പെട്ടത്. Read more in App