Challenger App

No.1 PSC Learning App

1M+ Downloads
റോമാസാമ്രാജ്യം പിൽക്കാലത്ത് എത്ര ഭാഗങ്ങളായി വിഭജിക്കപ്പെട്ടു?

A1

B2

C3

D4

Answer:

B. 2

Read Explanation:

  • റോമാസാമ്രാജ്യം പിൽക്കാലത്ത് പശ്ചിമ റോമാസാമ്രാജ്യം, പൂർവ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.


Related Questions:

ഫ്യൂഡലിസം ആദ്യമായി ആവിർഭവിച്ച രാജ്യം ഏതാണ്?
പശ്ചിമ റോമാസാമ്രാജ്യം കീഴടക്കിയ യൂറോപ്യൻ ഗോത്രവിഭാഗം ഏതാണ്?
ലോകത്തിന് ജസ്റ്റീനിയൻ നൽകിയ ഏറ്റവും വലിയ സംഭാവന ഏതാണ്?
വാസ്തുവിദ്യയിലെ കരോലിൻജിയൻ ശൈലി പ്രധാനമായും ഏത് രണ്ട് ശൈലികളുടെ സംയോജനമായിരുന്നു?
കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേര് ഏതാണ്?