Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണ് -------------------------------എന്ന് പറയുന്നത്?

Aപരിമാണ ഉപയുക്തത

Bസീമാന്ത ഉപയുക്തത

Cസ്ഥാനീയ ഉപയുക്തത

Dമൊത്തം ഉപയുക്തത

Answer:

D. മൊത്തം ഉപയുക്തത

Read Explanation:

മൊത്തം ഉപയുക്തത [ Total Utility ]

  • ഒരു ചരക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഉപഭോക്താവിന് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുകയാണിത്.

Related Questions:

സീമാന്ത ഉപയുക്തത പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
ഉപഭോക്താവിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സാധനങ്ങളുടെ കഴിവിനെ -------------------എന്ന് പറയുന്നു?
വില സിദ്ധാന്തം എന്നറിയപ്പെടുന്നത് ?
ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?