Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്

Aശ്രീ. തവർചന്ദ് ഗെലോട്ട്

Bശ്രീ. രത്തൻ ലാൽ കതാരിയ

Cശ്രീ. വിരേന്ദ്ര കുമാർ

Dശ്രീ. കൃഷൻ പാൽ ഗുജ്ജർ

Answer:

A. ശ്രീ. തവർചന്ദ് ഗെലോട്ട്


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?
ഏതു ലക്ഷ്യം കൈവരിക്കാനാണ് 2003 -ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
ഏഥൻസിലെ കോഡും വെനീസ് കോഡും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പഴയതിൽ ..............സംയോജനമായിരുന്നു
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?