അനിശ്ചിതത്വ തത്വം ബാധകമാകുന്നത്Aമാക്രോസ്കോപ്പിക് കണികകൾBസൂക്ഷ്മ കണികകൾCവാതകങ്ങൾDമുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഒന്നുമല്ലAnswer: B. സൂക്ഷ്മ കണികകൾ Read Explanation: അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle)രണ്ട് കനോണിക്കലി കോഞ്ചുഗേറ്റ് വേരിയബിളുകളെ ഒരേ സമയം കൃത്യമായി അളക്കാൻ സാധ്യമല്ല എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തംഅനിശ്ചിതത്വ സിദ്ധാന്തംഒരു പ്രത്യേക ട്രാൻസ്ഫോർമേഷൻ മെത്തേഡ് ഉപയോ ഗിച്ച് കൊണ്ട് പരസ്‌പരം ബന്ധപ്പെടുത്താകുന്ന രണ്ട് വേരിയബിളുകളാണ് കനോണിക്കലി കോഞ്ചു ഗേറ്റ് വേരിയബിളുകൾ.സ്ഥാനവും ആക്കവും, ഊർജവും സമയവും എന്നിവ കനോണിക്കലി കോഞ്ചുഗേറ്റ് ജോഡികൾക്ക് ഉദാഹരണ ങ്ങളാണ്.സ്ഥാന-ആക്ക ജോഡികളെ പരസ്‌പരം ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമേഷൻ - ഫോറിയർ ട്രാൻസ്ഫോം (Fourier Transform) Read more in App