ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?Aവളരെ ഉയർന്ന വേഗംBശൂന്യ വേഗംCചെറിയ വേഗംDക്രിട്ടിക്കൽ വേഗംAnswer: C. ചെറിയ വേഗം Read Explanation: പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും. ചെറിയ വേഗതയിലുള്ള ഒഴുക്കിൽ മാത്രമേ ദ്രവം, സ്ഥിര പ്രവാഹം (Steady flow) കൈവരിക്കുകയുള്ളൂ. Read more in App