App Logo

No.1 PSC Learning App

1M+ Downloads
വിവിധ വകുപ്പുകൾ അനുവദിക്കുന്ന ലൈസൻസുകളും പെർമിറ്റുകളും ലഭ്യമാകുന്ന ഏകീകൃത ഓൺലൈൻ പോർട്ടൽ ?

AK-SWIFT

BKSIDC

CKIIFB

DK-DISC

Answer:

A. K-SWIFT

Read Explanation:

കെ സ്വിഫ്റ്റ് (KSWIFT)-(Single Window interface For Fast&Transparent Clearance)

  • വ്യാവസായിക സംരംഭങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ലൈസൻസുകളും പെർമിറ്റുകളും വേഗത്തിലാക്കുന്നതിനുള്ള കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ നിയമം നിലവിൽ വന്നത് -2018.
  • കെ സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2019 ഫെബ്രുവരി 11.
  • മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ നിയമം നിലവിൽ വന്ന വർഷം- 2019

Related Questions:

കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?

നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണ് എക്സിക്യൂട്ടീവ്‌ നിയമം ഉണ്ടാകുന്നത്. അതിനാൽ എന്നിക്യൂട്ടീവ് ഉണ്ടാക്കിയ നിയമ നിർമ്മാണം ഭരണകക്ഷിയുടെ ദുരുപയോഗത്തിൽ കലാശിച്ചേക്കാം.
  2. മുമ്പ് തന്നെ കാര്യനിർവഹണവിഭാഗത്തിനുള്ള നിയമം നടപ്പിലാക്കുവാനുള്ള അധികാരത്തോടൊപ്പം, നിയമം നിർമ്മിക്കുവാനുള്ള അധികാരം കൂടി ലഭിക്കുന്നതോടെ കാര്യനിർവഹണ വിഭാഗം കൂടുതൽ കരുത്തുറ്റതാകുന്നു.
  3. Power of Seperation എന്ന സിദ്ധാന്തവുമായി ഇത് യോജിക്കുന്നു.
    കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
    കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്.