ആയതിയുടെ യൂണിറ്റ് ________ ആണ്?Aമീറ്റർBസെക്കന്റ്Cഹെഡ്സ്Dഇവയൊന്നുമല്ലAnswer: A. മീറ്റർ Read Explanation: ആയതിതുലനസ്ഥാനത്ത് നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനത്തിന്റെ അളവാണ് ആയതി.ആയതി 'a' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. Read more in App