Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅലസ്സാൻഡ്രോ വോൾട്ട്

Bജെയിംസ് വാട്ട്

Cആൻഡ്രേ അമ്പയർ

Dഓം ജോർജ്ജ് സൈമൻ

Answer:

A. അലസ്സാൻഡ്രോ വോൾട്ട്

Read Explanation:

പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്:

  • പൊട്ടെൻഷ്യൽ വ്യത്യാസം (V), എന്നത്

V = പ്രവൃത്തി (W) / ചാർജ് (Q)

  • പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് = പ്രവൃത്തിയുടെ യൂണിറ്റ് / ചാർജിന്റെ യൂണിറ്റ് = J/C

  • ഇത് വോൾട്ട് volt (V) എന്ന് അറിയപ്പെടുന്നു.

  • അലസ്സാൻഡ്രോ വോൾട്ട് എന്ന ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകപ്പെട്ടത്.


Related Questions:

വൈദ്യുത പ്രവാഹത്തിന്റെ ദിശ --- നിന്ന് --- എന്ന് പരിഗണിക്കുന്നു.
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?
ഒരു വൈദ്യുത സ്രോതസ്സും, വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഉപകരണവും, കറന്റ് ഒഴുകത്തക്ക രീതിയിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ---.
emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് ---- ആണ്.
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.