Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ യൂണിറ്റ്------------------

Aമീറ്റർ/സെക്കന്റ്

Bമീറ്റർ

Cസെക്കന്റ്

Dകിലോമീറ്റർ

Answer:

A. മീറ്റർ/സെക്കന്റ്

Read Explanation:

പ്രവേഗം(Velocity)

  • സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).

  • ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.

  • എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.

  • ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം.


Related Questions:

ഐഗൺ വാല്യുവിൻ്റെയും ഐഗൺ ഫങ്ഷണിൻ്റെയും പ്രയോഗികതകളിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?
കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ എയ്റോഫോയിലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. എയ്റോഫോയിൽ വായുവിന്റെ വിപരീത ദിശയിൽ ചലിക്കുമ്പോൾ, പ്രവാഹ ദിശയെ അപേക്ഷിച്ച് ചരിവ്, ചിറകിന്റെ താഴത്തേതിനേക്കാൾ മുകളിൽ, ധാരാരേഖകൾ തിങ്ങി ഞെരുങ്ങാൻ കാരണമാകുന്നു.
  2. മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കും.
  3. മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കില്ല
    ഒരു വസ്തുവിന്റെ ഗൈറേഷൻ ആരം അളവ് പൂജ്യമായാൽ, അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    ക്രിട്ടിക്കലി ഡാമ്പ്ഡ് അവസ്ഥയിൽ സിസ്റ്റത്തിന്റെ ആവൃത്തിക്ക് (frequency) എന്ത് സംഭവിക്കും?