ഒരു വിതരണത്തിന്റെ ഉയർന്ന ചതുരംശവും താഴ്ന്ന ചതുരംശവും യഥാക്രമം 55 33 ആകുന്നു. അതെ ഡാറ്റയുടെ മധ്യഅങ്കം 50 ആയാൽ ബൗളി സ്‌ക്യൂനഥ ഗുണാങ്കം കണ്ടെത്തുക.A-0.45B0.54C-0.54D0.45Answer: C. -0.54 Read Explanation: Q1 = 33 Q2 = 50 Q3 = 55 ബൗളി സ്‌ക്യൂനഥ ഗുണാങ്കം = Q3 +Q1 -2Q2/ Q3 -Q1 =55+33 -2X50/ 55-33 = -0.54Read more in App