Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബി എസ് 4 എൻജിൻ എന്നതിലെ "ബി എസ്" എന്തിനെ സൂചിപ്പിക്കുന്നു ?

Aഭാരത് സ്റ്റേജ്

Bബ്രിട്ടീഷ് സ്റ്റേജ്

Cഭാരത് സ്റ്റാൻഡേർഡ്

Dബോഷ് സ്റ്റേജ്

Answer:

A. ഭാരത് സ്റ്റേജ്

Read Explanation:

• സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എമിഷൻ സ്റ്റാൻഡേർഡുകൾ ആണ് ഭാരത് സ്റ്റേജ് എന്ന് പറയുന്നത് • ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കുകയും ഓടിക്കുകയും ചെയ്യണം എങ്കിൽ എല്ലാ മോട്ടർ വാഹനങ്ങളും ഭാരത് സ്റ്റേജ് നിയമങ്ങൾ പാലിക്കണം


Related Questions:

ആർമേർഡ് വാഹനങ്ങൾ (Armoured Vehicles) എന്ന് പൊതുവായിയപ്പെടുന്നത് ഏത് തരം വാഹനങ്ങളാണ് ?
"R 134 a" is ?
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി