Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകിൽ ഓടിച്ചു പോകുമ്പോൾ പാലിക്കേണ്ട അകലം മുമ്പിലെ വാഹനത്തിൽ നിന്നും :

A5 മീറ്റർ അകലം

B10 മീറ്റർ അകലം

C15 മീറ്റർ അകലം

Dസുരക്ഷിതമായ അകലം

Answer:

D. സുരക്ഷിതമായ അകലം

Read Explanation:

  • ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകിൽ ഓടിച്ചു പോകുമ്പോൾ സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട് .
  • പുറകിലുള്ള വാഹനം നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ, നാം മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.
  • ഒരു വാഹനം തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ തുടങ്ങുമ്പോൾ, ഡ്രൈവർ വേഗത കുറച്ച്, ഇടതു വശം ചേർന്ന് വാഹനം ഓടിക്കുക. എന്നിട്ട്, ഓവർടേക്ക് ചെയ്യുന്ന വാഹനത്തിന് സുഗമമായി കടന്നു പോകാൻ അവസരം ഒരുക്കുക.
  • ഒരു കാരണവശാലും ഒരു വാഹനം, തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ, വേഗത കൂട്ടാനോ, വലതു വശത്തേക്ക് തിരിയാനോ പാടില്ല.

Related Questions:

ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്
ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു ചക്രങ്ങളിലാണ് പ്രവർത്തിക്കുന്നത് ?
ബി. എസ്. IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂവിന്റെ ഉപയോഗം
പബ്ലിക് സർവ്വീസ് വെഹിക്കിൾ വാഹനങ്ങളുടെ ഗണത്തിൽപ്പെടുന്നത് ഏതാണ് ?
Which one has negative temp co-efficient of resistance?